Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജോലി ചെയ്യാന്‍ കഴിയാതെ ഹൈക്കോടതി ഉത്തരവുമായി സെക്യൂരിറ്റി തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 01:52 pm IST
in Kollam

ചാത്തന്നൂര്‍: പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒന്‍പത് സെക്യൂരിറ്റി ജീവനക്കാര്‍ അധികൃതരുടെ അവഗണന മൂലം ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍.

കഴിഞ്ഞ മാസം 24 മുതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം സംസ്ഥാനസര്‍ക്കാര്‍ കെക്‌സ്‌കോണ്‍ എന്ന ഏജന്‍സിക്ക് നല്‍കുകയായിരുന്നു. കെക്‌സ്‌കോണ്‍ ഏജന്‍സിയുടെ ചട്ടപ്രകാരം പാരാമിലിട്ടറിയില്‍ നിന്നും വന്നവര്‍ക്ക് ജോലിക്ക് അനുവാദമില്ല എന്നിരിക്കെയാണ് അഞ്ച് വര്‍ഷത്തോളമായി കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ പണിയെടുക്കുന്ന ഒമ്പതോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായത്. ഇതിനെതിരെ തൊഴിലാളികള്‍ ഹൈക്കോടതിയില്‍ കേസ് കൊടുക്കുകയായിരുന്നു. ഈ മാസം മൂന്നിന് ഹൈക്കോടതി ഉത്തരവിന്‍പ്രകാരം ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ നാല് ആഴ്ചത്തേക്ക് തുടരണം. ഹൈക്കോടതി ഉത്തരവ് പോസ്റ്റല്‍ മുഖേനയും നേരിട്ടും സെക്യൂരിറ്റി ഓഫീസര്‍ക്കും പ്രിന്‍സിപ്പലിനും നല്‍കിയിട്ടും കോടതിയില്‍ നിന്നും നേരിട്ട് ഉത്തരവ് കിട്ടണം എന്ന കാരണം പറഞ്ഞു അധികൃതര്‍ ഉത്തരവ് നിഷേധിക്കുകയായിരുന്നു. കോടതി ഉത്തരവിനെ അവഗണിച്ചതില്‍ തൊഴിലാളികള്‍ ഒന്നടങ്കം ക്ഷോഭത്തിലാണ്.

ജോലിയില്‍ തുടരുന്നുണ്ടെങ്കിലും രണ്ടുദിവസമായി രജിസ്റ്ററില്‍ ഒപ്പു വയ്‌ക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല. മൂന്ന് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. കെക്‌സ്‌കോണ്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ മൊത്തം തൊഴിലാളികളില്‍ 34 പേര്‍ക്ക് ശമ്പള കുടിശിക ഉണ്ട്. ഇപ്പോള്‍ അധികൃതരുടെ നിലപാട് സെക്യൂരിറ്റി ജീവനക്കാരായ ഇവര്‍ ഹൗസ്‌കീപ്പിങ് തസ്തികയിലേക്ക് മാറി ജോലിയില്‍ തുടരണം എന്നാണ്. കെക്‌സ്‌കോനിനു കീഴില്‍ ജോലിചെയ്യുന്നവര്‍ 16500 രൂപ ശമ്പളം വാങ്ങുമ്പോള്‍ അതേ ജോലിചെയ്യുന്ന പാരാമിലിട്ടറിക്കാര്‍ 8500 രൂപ ഹൗസ് കീപ്പിങ് തസ്തികയുടെ ശമ്പളം കൈപ്പറ്റണം. മിലിട്ടറി ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ ഉള്‍പ്പടെ ജോലിക്ക് അനുവാദമുള്ളപ്പോള്‍ 25 വര്‍ഷത്തോളം രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിച്ചവരെ പാരാമിലിട്ടറി എന്ന പേരില്‍ അവഗണിക്കുന്നതിലാണ് ഇവര്‍ക്ക് പരാതി.

കെക്‌സ്‌കോണ്‍ ഏജന്‍സിയില്‍ പാരാമിലിട്ടറിയിലുള്ളവരെ കൂടി പരിഗണിക്കുകയോ അല്ലാത്തപക്ഷം മറ്റ് ഏജന്‍സിയെ ഏല്‍പ്പിക്കുകയോ വേണം ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധസമരവുമായി മുന്നോട്ടു പോകാനാണ് തൊഴിലാളികളുടെ തീരുമാനം. ഹൗസ്—കീപ്പിങ് തൊഴിലാളികളെ നിയമിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫണ്ടിലേക്ക് പണം വാങ്ങുകയും പാര്‍ട്ടി സ്വാധീനമുള്ളവരെ നിയമിക്കുകയും ചെയ്യുകയാണെന്നും അഴിമതി നിയമനമാണ് നടക്കുന്നതെന്നും തൊഴിലാളികളും പ്രദേശവാസികളും ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.