Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:07 pm IST
in Pathanamthitta

പത്തനംതിട്ട:കേരളാകോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ കോട്ടയം മോഡല്‍ പുതിയരാഷ്‌ട്രീയബാന്ധവം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ്-കേരളാകോണ്‍ഗ്രസ്സ് ധാരണകള്‍ക്ക് ഇളക്കംതട്ടും. ഇതിനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ്സ് അണികള്‍ പലയിടത്തും ആരംഭിച്ചതായാണ് സൂചന.

കേരള കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നആവശ്യവുമായി പലയിടങ്ങളിലുംകോണ്‍ഗ്രസ് മെംബര്‍മാര്‍ രംഗത്തുണ്ട്. കേരള കോണ്‍ഗ്രസിനെ കൂടാതെയുഡിഎഫിനു ഭൂരിപക്ഷമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ അധികാരത്തിലുള്ളകേരള കോണ്‍ഗ്രസ് എം പ്രതിനിധികളെ ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

ജില്ലയില്‍ തിരുവല്ല, പത്തനംതിട്ട നഗരസഭകള്‍, കോയിപ്രം,മല്ലപ്പള്ളി, പുളിക്കീഴ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് ബന്ധം നിര്‍ണായകം. തിരുവല്ല നഗരസഭയില്‍ നേരത്തെയുള്ള യുഡിഎഫ്ധാരണ പ്രകാരം രണ്ടരവര്‍ഷം കഴിയുമ്പോള്‍ കേരള കോണ്‍ഗ്രസിന് ചെയര്‍പദവി ലഭിക്കേണ്ടതാണ്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇതിനുള്ളസാധ്യത അസ്തമിച്ചിരിക്കുകയാണ്. ചെയര്‍മാന്‍ പദവി നേടുന്നതിന്‌കോണ്‍ഗ്രസിനെ ഒഴിവാക്കി ശ്രമം നടത്തണമെന്ന താത്പര്യം കേരളകോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു.പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസിന് നാല് അംഗങ്ങളുണ്ട്. വൈസ്‌ചെയര്‍മാന്‍സ്ഥാനം പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പദവിഒഴിയുമ്പോള്‍ മറ്റൊരു ഘടകകക്ഷിയായ മുസ്‌ലിംലീഗിനുള്ളതാണ്.നിലവില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായി കേരളകോണ്‍ഗ്രസ് പത്തനംതിട്ടയില്‍ തുടരുകയാണ്. യുഡിഎഫ് ഭരണത്തിലുള്ളകോയിപ്രം, മല്ലപ്പള്ളി, പുളിക്കീഴ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ കേരളകോണ്‍ഗ്രസ് – കോണ്‍ഗ്രസ് ബന്ധം നിര്‍ണായകമാണ്. ഒരു ഡസനോളംഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനു ഭരണം തുടരണമെങ്കില്‍ രണ്ടുകക്ഷികളും തമ്മില്‍ ഐക്യം ഉണ്ടാകണം. അതേസമയം കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ഇന്നലെമുതല്‍ നവമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് ബന്ധം വഷളായതിനെ തുടര്‍ന്ന് കോയിപ്രംബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം യുഡിഎഫിന് നഷ്ടമായേക്കും. ആകെയുള്ള 13 സീറ്റില്‍ യുഡിഎഫ്ആറ്, എല്‍ഡിഎഫ് ആറ്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റിന്റെയും, വൈസ്പ്രസിഡന്റിന്റെയും തെരഞ്ഞെടുപ്പില്‍ ബിജെപി മാറിനില്‍ക്കുകയായിരുന്നു. ഇരുമുന്നണികള്‍ക്കുംഒരുപോലെ വോട്ടുലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ നിര്‍മ്മല മാത്യൂസ്പ്രസിഡന്റായും, കേരള കോണ്‍ഗ്രസ് എമ്മിലെ അക്കാമ്മ ജോണ്‍സണ്‍ വൈസ് പ്രസിഡന്റായുംതെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

യുഡിഎഫ് കക്ഷിനിലയില്‍ കോണ്‍ഗ്രസിന് നാലും കേരള കോണ്‍ഗ്രസിന് രണ്ടുംഅംഗങ്ങളാണുള്ളത്. ഇതില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഒരാള്‍ പാര്‍ട്ടി ചിഹ്നമായ രണ്ടിലയിലും,മറ്റൊരാള്‍ കേരള കോണ്‍ഗ്രസ് -യുഡിഎഫ് സ്വതന്ത്രയായിട്ടാണ് വിജയിച്ചത്. സ്വതന്ത്രഅംഗത്തെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത്. ഇതിനെതുടര്‍ന്ന് ഔദ്യോഗിക

ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മെംബര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഉന്നത നേതാക്കന്മാര്‍ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചതെങ്കിലും ഇവര്‍ പാര്‍ട്ടി നേതൃത്വവുമായിഇടഞ്ഞുനില്‍ക്കുകയാണ്. ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് സിപിഎം നേതൃത്വംശ്രമിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസംപ്രമേയം കൊണ്ടുവരാനാണ് സിപിഎം ആലോചിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.