Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരസഭയുടെ അവഗണന, പെരുംകുളം ജീര്‍ണ്ണാവസ്ഥയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 11:48 pm IST
in Thiruvananthapuram

വര്‍ക്കല: വേനല്‍ കടുത്തതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ആശ്വാസമാകേണ്ട വര്‍ക്കല നഗരസഭയിലെ പെരുംകുളത്തിന് അവഗണന മാത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കുളം മാറിമാറി വരുന്ന നഗരസഭ ഭരണാധികാരികളുടെ ഭരണ ദോഷം മൂലം ജീര്‍ണ്ണാവസ്ഥയിലായികൊണ്ടിരിക്കുകയാണ്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രതിനിധികരിക്കുന്ന വാര്‍ഡിനാണ് ഈ ഗതികേട്. എല്ലാക്കാലവും ജനങ്ങള്‍ക്ക് ഉപയോഗ പ്രദമായരീതിയില്‍ ജലം ലഭിച്ച് കൊണ്ടിരുന്നതാണ്.ഇപ്പോള്‍ കുളത്തിനുള്ളില്‍ ചെളി അടിഞ്ഞതിനാല്‍ ജലത്തിന്റെ അളവും വളരെയേറെ കുറഞ്ഞിട്ടുണ്ട്. വളരെയേറെ വിസ്തൃതിയുള്ള ആറോളം കുളികടവുകളുമുള്ള ഇവിടെ നാട്ടുകാര്‍ക്ക് പോലും ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. കുളം നിറയെ പായലും മൂടി ചെളിയും അടിഞ്ഞു കിടക്കുന്നതിനാല്‍ ഇതിലെ വെള്ളം ഒട്ടും ഉപയോഗ യോഗ്യമല്ലാത്ത അവസ്ഥയിലാണ്. നാലുഭാഗവും പടിക്കെട്ടുള്ള കുളത്തിന്റെ പലഭാഗങ്ങളിലും മണ്ണ് മൂടി ഉള്ളിലെ വിസ്തൃതി കുറഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് ശുചീകരിച്ചതായി നഗരസഭ അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നാട്ടുക്കാര്‍ക്ക് കുളം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നരലക്ഷം രൂപയാണ് അന്ന് കുളത്തിന്റെ നവീകരണത്തിനായി നഗരസഭ ചെലവഴിച്ചത്.വര്‍ക്കല നഗരസഭയിലെ പ്രധാന ജലസ്രോതസാണ് പെരുംകുളം. നഗരസഭയിലെ ഓരോഭരണവും മാറിവരുമ്പോള്‍ പെരുംകുളത്തിന്റെ സംരക്ഷണമാണ് പ്രധാന ലക്ഷ്യമെന്ന പ്രഖ്യാപനമല്ലാതെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ടൂറിസം വികസനത്തിന്റെ പേരിലുള്ള പലപദ്ധതികളിലും പെരുംകുളവും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അതും നടപ്പിലാക്കിയിട്ടില്ല. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിക്കുകയാണെങ്കില്‍ പ്രദേശവാസികളായ ചില ആളുകളെ ഉപയോഗിച്ച് പായല്‍ മാറ്റുന്ന തനി രാഷ്‌ട്രീയ കളിയാണ് നഗരസഭ ഭരണാധികാരികള്‍ നടത്തുന്നത്. നിരവധി റിസോര്‍ട്ടുകളും മറ്റുമുള്ള ഇവിടെ വിനോദ സഞ്ചാരികള്‍ക്കും സ്വദേശീയര്‍ക്കും ഉപയോഗപ്പെടുന്ന തരത്തില്‍ കുളത്തിന്റെ നവീകരണ പ്രവര്‍ത്തങ്ങള്‍ നടത്തിയാല്‍, നഗരസഭ അധികൃതര്‍ പരിശ്രമിച്ചാല്‍ ടൂറിസം മേഖലയായ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുവാന്‍ സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.