Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീകണ്‌ഠേശ്വരം, മഹാരുദ്ര യജ്ഞം തകര്‍ക്കാന്‍ ഡിവൈഎഫ്‌ഐ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 11:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന മഹാരുദ്ര യജ്ഞം തകര്‍ക്കാന്‍ സിപിഎം – ഡിവൈഎഫ്‌ഐ ഗുണ്ടാസംഘത്തിന്റെ ശ്രമം. നേരത്തെ ശിവരാത്രി ദിനത്തില്‍ ശ്രീകണ്‌ഠേശ്വരത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം-ഡിവൈഎഫ്‌ഐ ശ്രമം ഭക്തജനങ്ങളുടെയും ഹിന്ദുസംഘടനകളുടെയും ആത്മസംയമനം മൂലം പരാജയപ്പെട്ടിരുന്നു. ക്ഷേത്രാചാരങ്ങള്‍ തടസ്സപ്പെടുത്താനുള്ള അവിശ്വാസികളുടെ ശ്രമങ്ങള്‍ക്കെതിരെ പ്രദേശത്ത് ശക്തമായ ഭക്തജന പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

എല്ലാവര്‍ഷവും ഇവിടെ വിശേഷദിവസങ്ങളില്‍ ക്ഷേത്രസംരക്ഷണസമിതി ശ്രീകണ്‌ഠേശ്വരം ശാഖയുടെ ആഭിമുഖ്യത്തില്‍ കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിക്കുക പതിവാണ്. ഇതിന്റെ ഭാഗമായി പതിറ്റാണ്ടുകളായി കാവിക്കൊടികളും കെട്ടാറുണ്ട്. എന്നാല്‍ സമീപകാലത്തുണ്ടായ ഭരണമാറ്റത്തിന്റെ തണലില്‍ ഇതിനെതിരെ പ്രദേശത്തെ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ രംഗത്തെത്തി. വിശേഷദിവസങ്ങളില്‍ മനഃപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ സമിതിയുടെ കൊടികള്‍ നശിപ്പിക്കുകയും ഡിവൈഎഫ്‌ഐ കൊടികള്‍ കെട്ടുകയും ചെയ്യാറുണ്ട്. ശിവരാത്രി ദിനത്തില്‍ ഭക്തജനങ്ങള്‍ നോക്കിനില്‍ക്കെ കാവിക്കൊടികള്‍ വലിച്ചുകീറി ഡിവൈഎഫ്‌ഐ കൊടികള്‍ കെട്ടിയത് വലിയ സംഘര്‍ഷത്തില്‍ കലാശിക്കുമായിരുന്നു. ഭക്തജനങ്ങളും ഹിന്ദുസംഘടനകളും തികഞ്ഞ ആത്മസംയമനം പാലിച്ചതിനാല്‍ കുഴപ്പങ്ങള്‍ ഒഴിവായി.

ശ്രമം പരാജയപ്പെട്ടതോടെ മഹാരുദ്ര യജ്ഞം കലക്കാനുള്ള നീക്കവുമായി ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ വീണ്ടും രംഗത്തെത്തി. ക്ഷേത്രവിശ്വാസവുമായോ ചടങ്ങുകളുമായോ ഒരുതരത്തിലും ബന്ധപ്പെടാത്ത നിരീശ്വരവാദികളായവര്‍ കൊടികെട്ടാനും സംഘര്‍ഷമുണ്ടാക്കാനും നീക്കം നടത്തുന്നത് എന്തിനാണെന്ന് ഭക്തജനങ്ങള്‍ ചോദിക്കുന്നു. ആചാരവും അനുഷ്ഠാനവുമില്ലാത്തവര്‍ ക്ഷേത്രചടങ്ങുകളില്‍ കടന്നുകയറി കുഴപ്പങ്ങളുണ്ടാക്കുന്നത് വര്‍ധിച്ചുവരുന്ന ഭക്തജന വിശ്വാസത്തെ ഇല്ലാതാക്കാനും അതുവഴി ക്ഷേത്രപുരോഗതി തകര്‍ക്കാനുമാണെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു. ക്ഷേത്രവിശ്വാസത്തെ താറടിക്കാന്‍ നിരന്തരം നീക്കം നടത്തുന്നതിനെതിരെ പ്രദേശത്ത് ശക്തമായ ഭക്തജന പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

Kerala

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

Kerala

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.