കൽപ്പറ്റ: കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് പൊതു ജനങ്ങളുടെ സംശയങ്ങൾ നിവാരണം ചെയ്യുന്നതിനായി ബി.ജെ.പി ജില്ലക്കമ്മിറ്റി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ബി.ജെ.പി ദേശീയ സമിതി അംഗം പള്ളിയറ രാമൻ നിർവഹിച്ചു. സജി ശങ്കർ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: