പനമരം: വിഷുക്കാലത്ത് ഉപഭോക്താക്കള്‍ക്ക് സഹായവിലയില്‍ വിഷരഹിത പഴം പച്ചക്കറികള്‍ ലഭ്യമാക്കാന്‍ കമ്പളക്കാട് വിഷു പഴം പച്ചക്കറി വിപണി തുറന്നു. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സംസ്ഥാന കൃഷിവകുപ്പും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരളം യും ഹോര്‍ട്ടി കോര്‍പ്പും സംയുക്തമായാണ്ന്ന വിപണി ആരംഭിച്ചത്.
ബസ് സ്റ്റാന്റില്‍ ആരംഭിച്ച വിഷുചന്ത കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഹ്യാനത്ത് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസര്‍ സുനില്‍ പദ്ധതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: