Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അവഗണന പേറി മുട്ടം പോളിടെക്‌നിക് മൈതാ നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 09:57 pm IST
in Idukki

തൊടുപുഴ: മുട്ടം പോളിടെക്‌നിക് മൈതാന വികസനവുമായി ഒരു  പ്രവര്‍ത്തനങ്ങളും നടത്തുന്നില്ല. മൈതാനത്തിന് ആറ് ഏക്കറോളം വിസ്തൃതിയുണ്ട്. മുട്ടം ശങ്കരപ്പള്ളിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പോളിടെക്‌നിക് 1997 മുതലാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ കാലം മുതല്‍ ഈ മൈതാനവും പോളിടെക്‌നിക്കിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.

പോളിടെക്‌നിക്കില്‍ പഠിയ്‌ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ഇടുക്കി ജില്ലയിലെ കായിക താരങ്ങള്‍ക്ക് ആകമാനം പ്രയോജനം ലഭ്യമാകുമായിരുന്ന ഈ മൈതാനം ഇന്ന് നശിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മൈതാനത്തിന്റെ ചുറ്റിലും ഗ്യാലറിയും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കും ഒരുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. മൈതാനത്തിന് ചുറ്റിലുമുള്ള മണ്ണുംപാറയും നീക്കം ചെയ്യുകയും രണ്ട് വശങ്ങളിലായി ഗ്യാലറിയുടെ നിര്‍മ്മാണം ആരംഭിയ്‌ക്കുകയും ചെയ്തു.

എന്നാല്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ഗ്യാലറി നിര്‍മ്മാണത്തിന് വേണ്ടി മണ്ണ് മാറ്റിയ സ്ഥലം മഴ പെയ്യുമ്പോള്‍ ഇടിഞ്ഞ് മൈതാനം ഇല്ലാതായിക്കൊണ്ടിരിയ്‌ക്കുകയാണ്. പോളിടെക്‌നികിലെ

പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ മണ്ണും പാറക്കഷ്ണങ്ങളും ഈ മൈതാനത്തിലാണ് നിക്ഷേപിച്ചിരിയ്‌ക്കുന്നത്. മഴ പെയ്ത് ഉണ്ടാകുന്ന വെള്ളം ഇല്ലാതാക്കാന്‍ ആഴത്തിലുള്ള ഗര്‍ത്തവും ഉണ്ടാക്കിയിരിയ്‌ക്കുകയാണ്. മൈതാനത്തിന് ചുറ്റും കാലാകാലങ്ങളില്‍ വൃത്തിയാക്കാത്തതിനാല്‍  ഭയാനകമായ അന്തരീക്ഷമാണ്. പോളിടെക്‌നികിലെ പി.ടി.എ.ഫണ്ട് ഉപയോഗിച്ച് ഇവിടെ വൃത്തിയാക്കാന്‍ ഒരു നിയമതടസ്സവുമില്ല. എന്നിട്ടും അധികാരികള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഗ്രൗണ്ടിന്റെ സമീപ പ്രദേശത്ത് ഈ അടുത്ത നാളിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികളുടെ കായിക മത്സരങ്ങളും ത്രിതല പഞ്ചായത്ത് നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായിട്ടുള്ള കായിക മത്സരങ്ങളും മാത്രമേ ഈ ഗ്രൗണ്ടില്‍ ഇപ്പോള്‍ നടത്താറുള്ളൂ.

ഈ ഗ്രൗണ്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് ദീര്‍ഘവീഷണത്തോടെയുള്ള വിശദമായ പ്രോജക്ട് ബബ

ന്ധപ്പെട്ട അധികാരികള്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ചാല്‍ ജില്ലയിലേയും സംസ്ഥാനത്തേയും കായികലോകത്തിന് ഏറെ പ്രയോജനം ലഭിയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.