Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പൊരിവെയിലില്‍ നാടും നഗരവും വെന്തുരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 09:52 pm IST
in Idukki

കട്ടപ്പന: നാടിനെയും നഗരത്തെയും പൊള്ളിച്ച് വേനല്‍ കത്തിക്കാളുന്നു. പുറത്തിറങ്ങിയാല്‍ പൊള്ളും, അകത്തിരുന്നാല്‍ പുകയുന്ന അവസ്ഥയുമാണിപ്പോള്‍. കടുത്ത ചൂട് കണക്കിലെടുത്ത് ഉച്ചയ്‌ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്കു വിശ്രമം നല്‍കണമെന്നാണു നിര്‍ദേശം. കഴിഞ്ഞ മാസം പലയിടത്തും വേനല്‍മഴ പെയ്തതു ജനങ്ങള്‍ക്ക് അല്‍പം ആശ്വാസമായെങ്കിലും മഴ പിന്‍മാറിയതോടെ ചൂട് അസഹ്യമായ നിലയിലാണ്. മൂന്ന് വര്‍ഷം മുമ്പ് വരെ ഹൈറേഞ്ചില്‍ വേനലിലും കുളിര്‍മയുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടിരുന്നതെങ്കിലും ഇന്ന് അതും മാറിയിരിക്കുകയാണ്.

അന്തരീക്ഷം മേഘാവൃതമായത് മൂലം അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. മനുഷ്യരെ മാത്രമല്ല, വളര്‍ത്തുമൃഗങ്ങളെയും ചൂട് തളര്‍ത്തുന്നു. പല പ്രദേശങ്ങളും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണിപ്പോള്‍. ജലസ്രോതസ്സുകള്‍ പലതും വറ്റിവരണ്ടതോടെ പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. വേനല്‍ കടുത്തത് പല കുടിവെള്ള പദ്ധതികളെയും ബാധിക്കുന്നുണ്ട്. ജില്ലയിലെ ഒരു ഡസനിലധികം വരുന്ന അണക്കെട്ടുകളിലെ ജലനിരപ്പും താഴുകയാണ്. വനംവന്യജീവി സമ്പത്തിനും വേനല്‍ ഭീഷണിയായിട്ടുണ്ട്. ഹൈറേഞ്ചിലെ തോടുകളും പുഴകളും വറ്റിയ നിലയിലാണ്. മലയോരമേഖലയില്‍ ഒരിറ്റുവെള്ളം കിട്ടാത്ത അവസ്ഥയാണ്. മലയോരമേഖലയിലെ ജലസ്രോതസുകള്‍ എല്ലാം വറ്റിയതോടെ   കുളിക്കാനും നനയ്‌ക്കാനും എല്ലാം കിലോമീറ്ററുകള്‍ അകലെയുള്ള ജലസംഭരണികളെയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. വനാതിര്‍ത്തികളോടു ചേര്‍ന്ന ജനവാസ മേഖലകളിലേക്ക് ജലം തേടി വന്യമൃഗങ്ങള്‍ എത്തുന്നതും ജനത്തിനു ഭീഷണിയായിട്ടുണ്ട്. ഒരുമാസത്തിനിടെ മൂന്നാര്‍, രാജാക്കാട് മേഖലയില്‍ നിരവധി തവണയാണ് ആനയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ ഇറങ്ങിയത്.

വനത്തില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം. വേനല്‍ക്കാല രോഗങ്ങളും ജില്ലയുടെ പല ഭാഗങ്ങളിലും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൂടു കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇരുചക്രവാഹനയാത്രകള്‍ ചൂടേറിയ സമയങ്ങളില്‍ ഒഴിവാക്കാനും വെള്ളം ധാരാളം കുടിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. വരും ദിവസങ്ങളിലും വേനല്‍മഴയെത്തുമെന്ന പ്രതീക്ഷയിലാണു ജനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.