ചിറ്റൂര്‍: സംസ്ഥാനത്തെ വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുകയും തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ തൊഴില്‍ദിനം 150 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ചിറ്റൂരില്‍ പ്രകടനം നടത്തി.
ഒബിസി മോര്‍ച്ച ജില്ലാ പ്രസി.കെ. ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു മണ്ഡലം വൈസ് പ്രസി.കെ.ശ്രീകുമാര്‍ അദ്ധ്യധ്യക്ഷത വഹിച്ചു.ജന.സെക്ര.എ.കെ മോഹന്‍ദാസ്,വി.രമേഷ്,കെ.ശ്രീകുമാര്‍ ,ആര്.ജഗദീഷ്, കെ.ഷിനു.എസ് ശെല്‍വരാജ്, എ.മണികണ്ഠന്, വി.ചന്ദ്രന്, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: