ചിറ്റൂര്‍ : വണ്ടിത്താവളം തപോവരിഷ്ഠാശ്രമത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആയിരം കുടുംബങ്ങള്‍ക്ക് അരി-വസ്ത്ര വിതരണം നടത്തി.
കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.എ.ചന്ദ്രന് അധ്യക്ഷത വഹിച്ചു. അഡ്വ.വി.മുരുകദാസ്, കെ.ജയശ്രീ, ശിവദാസ്, ഷാനി, തങ്കവേലു, പ്രജിന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: