മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്ത് നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി താലൂക്കിലെ 15 വയസിന് മുകളിലുള്ളവർക്കായി പ്രാദേശിക ചരിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 2 ന് രാവിലെ 10 മണിക്ക് വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയിൽ വെച്ചാണ് മത്സരം. പങ്കെടുക്കുന്നവർ എഴുതിയ രചനയുടെ ഒരു പകർപ്പ് ഏപ്രിൽ 2 ന് മുമ്പായി ലൈബ്രറിയിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400431803
പ്രതികരിക്കാൻ ഇവിടെ എഴുതുക: