ബത്തേരി: വിശ്വഹിന്ദു പരിഷത്ത് വയനാട് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ശ്രീരാമനവമി ആഘോഷം നൂറ്റി ഒന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു ഏപ്രില്‍ ഒന്നിന് പതാക ദിനത്തോടെ ആരംഭിച്ച് ഏപ്രില്‍ ഏഴിന് വിളംബര യാത്രയും സംഘടിപ്പിക്കും തുടര്‍ന്ന് ഒന്‍പതാം തിയതി ബത്തേരി ക്ഷേത്രാങ്കണത്തില്‍ സമാപിക്കും സ്വാഗതസംഘം മുഖ്യരക്ഷാധികാരിയായ് സ്വാമി അക്ഷയാമ്രത ചൈതന്യ അധ്യക്ഷന്‍ കെ.ജി ഗോപാലപിള്ള ജനറല്‍ സെക്രട്ടറി കെ.ബി സുബ്രമണ്യന്‍ എന്നിവരെ തിരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: