കൽപ്പറ്റ:വള്ളിയൂർകാവ് ഉത്സവത്തോടനുബന്ധിച്ച് തലക്കര ചന്തുസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. പനമരം ബസ്റ്റാന്റ് പരിസരത്താണ് കുടിവെള്ള വിതരണം നടത്തിയത്.താലൂക്ക് സംഘചാലക്ക് കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് സേവാപ്രമുഖ് ഗണേശൻ, മണ്ഡൽ സേവാപ്രമുഖ് വിജയൻ എൻ.സി.മോഹൻ, വിനോദ് അരിഞ്ചേർമല, രാജീവൻ അരിഞ്ചേർമല എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: