കല്‍പ്പറ്റ:സ്ഫോടകവസ്തു നിയമപ്രകാരമുള്ള ലൈസന്‍സുകളുടെ വിവരം ദേശീയതലത്തിലുള്ള ഡാറ്റാബേസില്‍ ചേര്‍ക്കുന്നതിന് ജില്ലയിലെ എല്‍.ഇ-3 സ്ഫോടകവസ്തു ലൈസന്‍സ് ഉടമകള്‍ ഏപ്രില്‍ അഞ്ചിനകം ജില്ലാ കലക്ടര്‍ക്ക് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നല്കാത്തവരുടെ ലൈസന്‍സ് അസാധുവാകും. അപേക്ഷാ ഫോം ുലീെ.ഴീ്.ശില് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: