കല്‍പ്പറ്റ:എസ്.എസ്.എല്‍.സി. ഐ.ടി.പരീക്ഷയില്‍ 2012 മാര്‍ച്ച് മുതല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന/ പരാജയപ്പെട്ടതും സി.ഡി.സി. ആയി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തതുമായ വിദ്യാര്‍ത്ഥികള്‍ക്കും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ഐ.ടി. പരീക്ഷയില്‍ പങ്കെടുത്തിട്ടില്ലാത്ത സ്കൂള്‍ ഗോയിങ് വിദ്യാര്‍ത്ഥികള്‍ക്കും നാളെ (മാര്‍ച്ച് 29) രാവിലെ 10 മുതല്‍ പനമരം ഐ.ടി. സ്കൂളില്‍ പരീക്ഷ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: