പാലക്കാട് : പുതുതായി ആരംഭിക്കുന്ന എല്ലാ ട്രെയിനുകള്‍ക്കും ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്റെ നേതൃത്വത്തില്‍ ഡിആര്‍എം നരേഷ് ലാല്‍വാനിക്ക് നിവേദനം നല്കി. വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ വി.നടേശന് കൂടെഉണ്ടായിരുന്നു. ്പ്രധാനമന്ത്രി, റെയില്‍വേമന്ത്രി, ജനറല്‍ മാനേജര്‍ക്കും ഫാക്സ് സന്ദേശവും അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: