മാനന്തവാടി: കണ്ണൂര്‍ സർവ്വകലാശാല മാനന്തവാടി ക്യാംപസിലെ ഗ്രാമീണ ഗോത്രസമുഹശാസ്ത്ര പ0ന വകുപ്പ് വയനാട്ടിലെ ആദിവാസി സമുദായ ആചാര ക്രമങ്ങളുടെ പ്രമാണീകരണം എന്ന വിഷയത്തിൽ ദേശീയ ശിൽപശാല നടത്തും. മാര്‍ച്ച് 22 ന് പാവന പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രൊ. വൈസ് ചാൻലർ ഡോ.ടി അശോകൻ ഉദ്ഘാടനം ചെയ്യും. 24 ന് വൈകിട്ട് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: