കല്‍പ്പറ്റ : കല്‍പ്പറ്റ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവില്‍ പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ അഡ്വാന്‍സ്മെന്റ് ആന്റ് കമ്യൂണിറ്റി എംപവറിംഗ് വയനാടി (ഫെയ്സ്) ന്റെ കീഴില്‍ വിവാഹ പ്രായമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രീ മാരിറ്റല്‍ ട്രെയ്നിംഗ് കോഴ്സ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 7മുതല്‍ 9 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും 8281833836, 9446911826 നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: