പാലക്കാട് : ചുമട്ടുതൊഴിലാളികളുടെ പെന്ഷന് 3000രൂപയായി ഉയര്‍ത്തണമെന്ന് ജില്ലാ ചുമട്ട് മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ചുമടുേേമഖലയിലെ തോഴില് സ്തംഭനം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക, ചുമടുഭാരം 55കിലോയായി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവജി സുദര്ശനന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ വി.മാധവന്(പ്രസി), എം.കണ്ണന്, ഉണ്ണികൃഷ്ണന്, കുട്ടന്(വൈസ് പ്രസി), എസ്.കണ്ണന്(ജന.സെക്ര), പരമേശ്വരന്, ദേവന്(ജോ.സെക്ര), ജി.സുരേഷ്(ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: