മുട്ടില്‍: മുട്ടില്‍ അയ്യപ്പക്ഷേത്ര മഹോത്സവത്തിലേക്കുള്ള ആദ്യ ധന സമാഹരണം ഡെപ്യൂട്ടി കളക്ടര്‍ ചാമിക്കുടിയില് നിന്നും ഉത്സവകമ്മറ്റി ചെയര്മാന് അശോകന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ.ബാലക്രഷ്ണന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കെ.ബാലക്രഷ്ണന് അധ്യക്ഷത വഹിച്ചു മില്ട്ടന്, രമേശന് തുടങ്ങിയവര്‍ സംസാരിച്ചു ഏപ്രില്‍ 28മുതല്‍ ,30 വരെയാണ് ഉത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: