Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വെറ്റ്മിക്‌സ് കിട്ടാനില്ല; റോഡ് പണികള്‍ അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 10:12 pm IST
in Thrissur

കൊടകര: പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വ്വഹണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ റോഡ് ടാറിംഗ് പണികള്‍ നിര്‍വ്വഹിക്കാനാവാതെ കരാറുകാര്‍ വലയുന്നു.ഈ വര്‍ഷം ടാറിങ്ങിന് പ്രത്യേകം തയ്യാറാക്കിയ വെറ്റ് മിക്‌സും ആര്‍.എസ്.1,എസ്.എസ്.1 എന്നീ എമല്‍ഷനുകളും ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഈ രീതിയില്‍ ചെയ്യുന്ന ടാറിംഗുകള്‍ക്ക് മാത്രമേ അനുമതി നല്‍കാവൂ എന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പക്ഷേ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്ന വെറ്റ് മിക്‌സും എമല്‍ഷനും ആവശ്യാനുസരണം ലഭ്യമാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല..

ബിറ്റുമിന്‍ ഉപയോഗിച്ച് പഴയ രീതിയില്‍ ടാറിംഗ് നടത്തിയാല്‍ നിലവിലുള്ള മാനദണ്ഡമനുസരിച്ച് നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്ക് ബില്ല് ശുപാര്‍ശ ചെയ്യാനുമാവില്ല. മാര്‍ച്ച് അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടാറിങ്ങിനാവശ്യമായ അസംസ്‌കുത വസ്തുക്കള്‍ ലഭിക്കാത്തതിനാല്‍ കരാറുകാര്‍ അങ്കലാപ്പിലാണ്.പ്രതീക്ഷിക്കാതെ പെയ്ത കനത്ത വേനല്‍ മഴയില്‍ റോഡുകളെല്ലാം നനഞ്ഞുകുതിര്‍ന്നത് മറ്റൊരു പ്രതിസന്ധിയാണ്.റോഡുകള്‍

നല്ല പോലെ ഉണങ്ങാതെ ടാറിങ് നടത്തിയാല്‍ അത് ടാറിങ്ങിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. 5 വര്‍ഷത്തെ ഗ്യാരണ്ടി നല്‍കണമെന്ന് വ്യവസ്ഥയുള്ളതിനാല്‍ കരാറുകാര്‍ പൊതുവെ ടാറിംഗ് വര്‍ക്കുകളുടെ ടെണ്ടറുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സ്ഥിതിയും നിലവിലുണ്ട്. എത്രയും പെട്ടെന്ന്

ടാറിങ്ങിനാവശ്യമായ അസംസ്‌കുത വസ്തുക്കളായ വെറ്റ് മിക്‌സും എമല്‍ഷനുകളും കരാറുകാര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിനായില്ലെങ്കില്‍ സംസ്ഥാനത്തെ റോഡുകളെല്ലാം കുണ്ടും കുഴിയുമായിത്തന്നെ കിടക്കാനാണ് സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

പുതിയ വാര്‍ത്തകള്‍

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: രമേശ് ചെന്നിത്തല തോല്‍ക്കും, ജി. സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.