കൽപ്പറ്റ:ജില്ലയിൽ ബാല പീഡനങ്ങളും,സ്ത്രീപീഡനങ്ങളും വർദ്ധിച്ചുവരികയാണ്.ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ബി ജെ പി കൽപ്പറ്റ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് ഇരുപത്തിമൂന്നാം തീയതി ഉപവാസ സമരം നടത്താൻ തീരുമാനിച്ചു.യോഗത്തിൽ ആരോട രാമചന്ദ്രൻ ,ടി.എം.സുബീഷ്, എം.വി.സുകുമാരൻ, പി.കെ.ശിവദാസ്, എം.കെ.രാമദാസ്, എ.ടി.രമേശ്,സന്ധ്യ മോഹൻദാസ് എന്നിവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: