കല്‍പ്പറ്റ:പനമരം, കൽപറ്റ സ്റ്റേഷനുകളിലായുള്ള സാമ്പത്തിക തട്ടിപ്പടക്കമുള്ള കേസിലെ പ്രതിയായ ബാബു എന്ന തുളസീദാസിനെ കൽപ്പറ്റ ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി, കൽപ്പറ്റ എസ്.ഐ ജയപ്രകാശ്, പനമരം എസ്.ഐ വിനോദ് വലിയാറ്റൂർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പുത്തൂർ വയലിന് സമീപം വാടകയ്ക്ക് വീടെടുത്ത് ഒളിവിൽ താമസിച്ചു വരികയായിരുന്ന ഇയാളെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: