മാനന്തവാടി: പാണ്ടിക്കടവ് പള്ളിയറ ശ്രീ ഭഗവതി പരദേവത ക്ഷേത്രത്തില്‍ മൂന്ന് ദിവസമായി നടന്നുവന്ന കളമെഴുത്തും പാട്ടും തേങ്ങയേറും സമാപിച്ചു. കിരാതം, ഭദ്രകാളി, ചാമുണ്ടേശ്വരി എന്നീ രൂപങ്ങള്‍ക്ക് മാധവകുറുപ്പ് പ്രധാനകാര്‍മ്മികനും ശ്രീ ജിത്ത് കുറുപ്പ്, സുന്ദരകുറുപ്പ് എന്നിവര്‍ സഹകാര്മ്മികരും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: