Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഉത്സവ പറമ്പുകള്‍ക്ക് വിട; മധുസൂദനന്‍ നമ്പൂതിരി ഇനി ഗുരുവായൂരപ്പന്റെ പാദസേവനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 09:51 pm IST
in Thrissur

ഗുരുവായൂര്‍: ഉത്സവ പറമ്പുകള്‍ക്ക് ആറു മാസത്തേക്ക് വിട നല്‍കി മധുസൂദനന്‍ നമ്പൂതിരി ഇനി ഗുരുവായൂരപ്പന്റെ പാദസേവനത്തിന്. കലയുടെ ഗ്രാമത്തില്‍ നിന്നും ഈ കലാകാരന്‍ ഇടവേള നല്‍കുമ്പോള്‍ മച്ചാട് ഗ്രാമത്തിന് ഇഷ്ടക്കുറവൊന്നുമില്ല. ലോകപ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സ്വന്തം ഗ്രാമത്തില്‍ നിന്ന് ഒരാളെത്തുമ്പോള്‍ ഗ്രാമം ആനന്ദത്തിലാണ്.

ഉച്ചപൂജ നറുക്കെടുത്തുകഴിഞ്ഞപ്പോള്‍ മദുസദനന്‍ നമ്പൂതിരിയുടെ മൊബൈല്‍ഫോണിലേക്ക് കലാഗ്രാമത്തില്‍ നിന്നുള്ള കോളുകളായിരുന്നു. ഒപ്പം നിന്ന് കൊട്ടിയവരും മറ്റു വാദ്യ വിദ്വാന്മാരും വിളിച്ചും സന്ദേശം അയച്ചും ഒപ്പംകൂടി.

മൂന്ന് പതിറ്റാണ്ട് കാലമാണ് മദ്ദളത്തില്‍ മധുസൂദനന്‍ നമ്പൂതിരിയുടെ കലാപരിചയം ശാന്തിവൃത്തിയോടൊപ്പം തന്നെ പതിനാറം വയസ്സില്‍ കൊട്ടി തുടങ്ങി. അച്ചനൊപ്പം പൂജക്ക് പോകുമെങ്കിലും പൂജ കഴിഞ്ഞെത്തിയാല്‍ ഉത്സവ പറമ്പുകളായിരുന്നു ഹരം. പല്ലാവൂര്‍ മണിയന്‍ മാരാര്‍, കുഞ്ഞുകുട്ടന്‍മാരാര്‍, കുഴൂര്‍ ചന്ദ്രമാരാര്‍, കലാമണ്ഡലം പരമേശ്വരന്‍ തുടങ്ങിയ പ്രശസ്തര്‍ക്കൊപ്പം മദ്ദളത്തില്‍ നിരക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മദ്ദളത്തിന് പുറമെ കഥകളിയും പരിശീലിച്ചിട്ടുള്ള മധുസൂദനന്‍ നമ്പൂതിരി സന്താനഗോപാലത്തിലെ കൃഷ്ണനായും ഉത്തരാസ്വയംവരത്തിലെ വില്ലനായും വേഷം ഇട്ടു. കലാമണ്ഡലം കൃഷ്ണകുമാറാണ് കഥകളിയില്‍ ഗുരു. മദ്ദളത്തില്‍ ചെര്‍പ്പുളശേരി ശിവനും കലാമണ്ഡലം നമ്പീശന്‍ ആശാനുമാണ് ഗുരുക്കന്മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

India

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

India

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.