Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പെരിഞ്ഞനം, വരവൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിടും വിഭാഗീയത : സിപിഎമ്മില്‍ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 09:50 pm IST
in Thrissur

തൃശൂര്‍: ഇരട്ടപ്പദവി വിവാദവും കടുത്ത വിഭാഗീയതയും. സിപിഎം ജില്ലാക്കമ്മിറ്റിയില്‍ കലാപം മുറുകുന്നു. കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് പെരിഞ്ഞനം, വരവൂര്‍ ലോക്കല്‍ക്കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം ജില്ലാകമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

മന്ത്രി സി.രവീന്ദ്രനാഥിനെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. കെ.യു.അരുണന്‍ എംഎല്‍എയെ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. മന്ത്രി രവീന്ദ്രനാഥ് സംസ്ഥാനകമ്മിറ്റിയിലും അംഗമാണ്.

ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും തൃശൂര്‍, പുഴയ്‌ക്കല്‍ ഏരിയ സെക്രട്ടറിമാരായി പി.കെ.ഷാജനും, എ.എസ്.കുട്ടിയും തുടരുന്നത് പാര്‍ട്ടിയില്‍ വലിയ കലാപത്തിന് തിരികൊളുത്തുന്നു. ഇവര്‍ക്ക് പകരം ഏരിയ സെക്രട്ടറിമാരെ കണ്ടെത്താന്‍ ജില്ലാകമ്മിറ്റിയിലെ ചൂടേറിയ ചര്‍ച്ചക്ക് കഴിഞ്ഞില്ല.

ഷാജനും കുട്ടിയും ഏരിയ സെക്രട്ടറിമാരായി തുടരുന്നതില്‍ ജില്ലാകമ്മിറ്റിയിലും ഏരിയ കമ്മിറ്റികളിലും കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്.

കുന്നംകുളത്തും ശക്തമായി തുടരുന്ന വിഭാഗീയതക്ക് പരിഹാരം കാണാന്‍ നേതൃത്വത്തിനായില്ലെന്ന് ജില്ലാകമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.

ബാബു എം പാലിശ്ശേരിയും സഹോദരന്‍ ബാലാജി എം പാലിശ്ശേരിയും തമ്മിലുള്ള പോര് ഇവിടെ പാര്‍ട്ടിയുടെ ശക്തി ചോര്‍ത്തിയെന്നും സ്ഥലം എംഎല്‍എ കൂടിയായ എ.സി.മൊയ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഒന്നും ചെയ്യുന്നില്ലെന്നും ജില്ലാകമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.

വിഭാഗീയതയെത്തുടര്‍ന്ന് സിഐടിയു സമ്മേളനം പോലും മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായി.

ഇവിടെ പ്രശ്‌നം തീര്‍ക്കാന്‍ ഇടപെട്ട കെ.രാധാകൃഷ്ണന്‍ പരാജയപ്പെട്ടുവെന്നും ജില്ലാകമ്മിറ്റിയില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. നേതൃത്വം ഏകപക്ഷീയമായാണ് നിലപാടെടുത്തത്.

അടുത്തവര്‍ഷമാദ്യം സിപിഎം ജില്ലാസമ്മേളനം നടക്കും. ഇത് മുന്‍കൂട്ടി കണ്ട് പാര്‍ട്ടി ഭാരവാഹിത്യം പിടിച്ചെടുക്കാനുള്ള നീക്കമാണ് വിവിധ വിഭാഗങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

2015ല്‍ ഇരിങ്ങാലക്കുടയില്‍ നടന്ന ജില്ലാസമ്മേളനത്തില്‍ വിഭാഗീയത അവസാനിപ്പിക്കാനായി എന്ന് നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷവും വിഭാഗീയതയും ചേരിപ്പോരും പാര്‍ട്ടിയില്‍ ശക്തമായി തുടരുന്നുവെന്ന ആരോപണവും ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്നു.

മന്ത്രി എ.സി.മൊയ്തീന്‍, ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് നേരെയായിരുന്നു വിമര്‍ശനങ്ങള്‍ ഏറെയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.