മുട്ടില്‍: വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിയിടങ്ങളില്‍ വെള്ളം എത്തിച്ച് ഉല്പാദനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച കാരാപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കുന്ന ടൂറിസം സംരംഭങ്ങളില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങളിലെ അഭ്യസ്തവിദ്യര്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യം ശക്തമായി . കാരാപ്പുഴ പദ്ധതി ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍ ഈ പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങളോട് സര്‍ക്കാര്‍ പ്രതിബദ്ധത കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: