Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഉമ്മന്‍ ചാണ്ടിയെ ഒതുക്കാന്‍ വന്ന സുധീരന്‍ സ്വയം ഒതുങ്ങിപ്പോയി:വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 09:33 pm IST
in Thrissur

മാള: തന്നെ ജയിലിലാക്കാന്‍ എഴുതിക്കൊടുത്ത സുധീരന്‍ പാപി പോയപ്പോള്‍ പാതാളവും പോയ അവസ്ഥയിലാണെന്ന്എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ അതികായനായ ഉമ്മന്‍ ചാണ്ടിയെ ഒതുക്കാന്‍ വന്ന സുധീരന്‍ സ്വയം ഒതുങ്ങിപ്പോയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മാള എസ്.എന്‍.ഡി.പി.യൂണിയനിലെ കുഴൂര്‍ ശാഖയില്‍ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

തന്നെ തകര്‍ക്കാന്‍ ശ്രമിച്ച വി.എസ്.അച്യുതാനന്ദന്‍ മൂലയില്‍ പോയ നിലയിലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ഇതര സമുദായക്കാര്‍ ആരും എസ്.എന്‍.ഡി.പി.യെ എതിര്‍ക്കുന്നില്ലെന്നും രാഷ്‌ട്രീയക്കാര്‍ പറഞ്ഞാല്‍ സ്വന്തം അച്ഛന്റെ തല വെട്ടുന്നവരാണ് ചില ഈഴവര്‍.ജാതി വിവേചനം ഉള്ളതിനാലാണ് ജാതി ചിന്ത ഉണ്ടാകുന്നതെന്നും ജാതി പറയേണ്ടി വരുന്നതെന്നും ആദ്ദേഹം പറഞ്ഞു.ജാതിക്കധിഷ്ഠിതമായ ചട്ടങ്ങളും ഈ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.മാറിമാറി വന്ന സര്‍ക്കാരുകള്‍ സാമൂഹ്യനീതി നടപ്പാക്കിയില്ല.എസ്.എന്‍.ഡി.പി.യോഗത്തിന് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും വിധേയത്തവും വിരോധവും ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശാഖ പ്രസിഡന്റ് വാഴൂര്‍ വിജയന്‍ അധ്യക്ഷത വഹിച്ചു.ഗുരുദേവ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ആത്മീയാചാര്യന്‍ ഡോ.ടി.എസ്.വിജയന്‍ തന്ത്രി കാര്‍മ്മികത്വം വഹിച്ചു.യോഗം കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.അസിസ്റ്റന്റ് സെക്രട്ടറി ബേബി റാം,യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ സജീവ്കുമാര്‍ കല്ലട,മാള യൂണിയന്‍ പ്രസിഡന്റ് പി.കെ.സാബു,യോഗം ബോര്‍ഡ് മെമ്പര്‍ രജീഷ് മാരിയ്‌ക്കല്‍,ടി.എന്‍.ബേബി,എം.കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗുരുദേവ പ്രതിമയ്‌ക്ക് വേണ്ടി ഇരുപത് ശതമാനം തുക നല്‍കിയ കെ.ടി.ഫ്രാന്‍സിസ്,ശില്‍പ്പി ബെന്നി പണിക്കര്‍,മാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഇ.പി.രാജീവ്,ഇ.ആര്‍.മോഹനന്‍ എന്നിവരെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉപഹാരം നല്‍കി ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം ‘മാൻപാഡ്സ്’ ഉടൻ എത്തും

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

പുതിയ വാര്‍ത്തകള്‍

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.