Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇക്കുറിയും പ്രഖ്യാപനം; കുത്തിയതോട് പാലം പക്ഷേ എന്നുവരും !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:43 pm IST
in Thrissur

മാള: തൃശ്ശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കുണ്ടൂര്‍-കുത്തിയതോട് പാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പ നിളുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ബജറ്റില്‍ പ്രഖ്യാപനം നടത്തുമെങ്കിലും പാലം മാത്രം വന്നില്ല. ഇക്കഴിഞ്ഞ ബജറ്റിലുംസര്‍ക്കാര്‍ 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പാലം പണിയുടെ പ്രാരംഭ ഘട്ടമെന്നോണം വര്‍ഷങ്ങള്‍ക് മുമ്പ് ഒരു ഉദ്യോഗസ്ഥന്‍ സര്‍വ്വേ നടത്തി പോയതല്ലാതെ ഒന്നും നടന്നില്ല. പാലം യാഥാര്‍ഥ്യമായാല്‍ പാറപ്പുറം, കുഴൂര്‍, കുണ്ടൂര്‍ എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജ്, പറവൂര്‍, അങ്കമാലി, നെടുമ്പാശ്ശേരി എന്നീ സ്ഥലങ്ങളിലേക്ക് എളുപ്പമാര്‍ഗ്ഗമാണ.് ഇപ്പോള്‍ കടത്തുവഞ്ചിയാണ് പ്രധാന ആശ്രയം. മഴക്കാലമായാല്‍ വഞ്ചിയാത്ര ദുഷ്‌കരമാണ്. നിലവില്‍ മറുകര കടക്കാന്‍ നാലു കിലോമീറ്റര്‍ കറങ്ങി കണക്കന്‍കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനെ ആശ്രയിക്കുകയാണ് യാത്രക്കാര്‍.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റിലും ഈ പാലം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പാലം നിര്‍മിക്കാനുള്ള സാഹചര്യം ഇതുവരെയുണ്ടായില്ല. പാലത്തിന്റെ ഒരു ഭാഗത്തുമുള്ളവര്‍ പറയുന്ന രൂപരേഖയില്‍ പാലം പണിയാനായി സ്ഥലം വിട്ടുനല്‍കാന്‍ മറുഭാഗത്തുള്ളവര്‍ തയാറാകാത്തതാണ് നിര്‍മാണം നീണ്ടുപോകാന്‍ കാരണം. രണ്ടു പ്രദേശത്തുമുള്ള ജനങ്ങള്‍ക്കിടയില്‍ ധാരണയുണ്ടാക്കിയാല്‍ മാത്രമേ പാലം യാഥാര്‍ഥ്യമാകുകയുള്ളൂ.

മാളയില്‍ നിന്നു തൃശൂരിലേക്കു കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ യാത്ര തുടങ്ങുന്നത് കുണ്ടൂര്‍ കടവില്‍ നിന്നാണ്. അരനൂറ്റാണ്ടിലധികമായി ഈ സര്‍വിസ് മുടങ്ങിയിട്ടില്ല. കുണ്ടൂര്‍ കടവില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന പായ്തുരുത്തിലേക്ക് എറണാകുളം ജില്ലയില്‍ നിന്നു കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

India

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

India

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.