പനമരം: പനമരം ഗവർമെന്റ് എൽ.പി.സ്കൂൾ പി.ടി.എ കമ്മിറ്റി മാറുന്ന കാലഘട്ടത്തിൽവിദ്യാർഥികൾ നേരിടുന്നമാനസിക ശാരീരിക വെല്ലുവിളികളെ കുറിച്ച് ബോധവൽക്കരണം നടത്തി.സ്കൂൾ ഹൈടെക് പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി പൂർവ്വകാല വിദ്യാർഥികളുടെ സംഗമവും ഇതോടൊപ്പം നടന്നു.പി.ടി.എ പ്രസിഡന്റ് ബാവ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: