Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വനിതാ കൗണ്‍സിലര്‍ക്കു സ്വര്‍ണം കളഞ്ഞുകിട്ടി, ഉടമക്കു നല്‍കി വനിതാ എസ്ഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 09:08 pm IST
in Thrissur

തൃശൂര്‍: വനിതാദിനത്തില്‍ വഴിയില്‍നിന്നു കളഞ്ഞു കിട്ടിയ ആറു പവന്‍ സ്വര്‍ണാഭരണങ്ങള്‍ വനിതാ കൗണ്‍സിലര്‍ വനിതാ പോലീസ് എസ്ഐക്കും പിന്നീട് ഉടമയ്‌ക്കും കൈമാറി. കോര്‍പറേഷന്‍ ലാലൂര്‍ ഡിവിഷനിലെ കൗണ്‍സിലര്‍ ലാലി ജയിംസിനാണു വനിതാദിനത്തില്‍ പുത്തന്‍ സ്വര്‍ണാഭരണങ്ങള്‍ കളഞ്ഞുകിട്ടിയത്.

രാവിലെ സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നതിനിടെ അരണാട്ടുകര വില്ലേജ് ഓഫീസിനു സമീപം ചുവന്ന പ്ലാസ്റ്റിക് കവര്‍ മടക്കിവച്ച നിലയില്‍ കിടക്കുന്നതു കണ്ട് സ്‌കൂട്ടര്‍ നിര്‍ത്തി കവറെടുത്തു നോക്കിയപ്പോളാണ് അകത്ത് അഞ്ചു സ്വര്‍ണവളകളാണെന്ന് മനസ്സിലായത്.

വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കവര്‍ എസ്ഐ സിന്ധുവിനെ ഏല്‍പിച്ചു. കവര്‍ പരിശോധിച്ച പോലീസ് സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം ഒരു തുണ്ടു കടലാസും കവറിനുള്ളില്‍ നിന്ന് കണ്ടെടുത്തു.

സ്വര്‍ണാഭരണങ്ങളുടെ തൂക്കവും മറ്റും രേഖപ്പെടുത്തിയ കടലാസില്‍ ഫെബിന്‍ എന്നും രേഖപ്പെടുത്തിയിരുന്നു. എസ്ഐ സിന്ധുവിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണാഭരണങ്ങളുടെ ഉടമയെ കണ്ടെത്തി.

സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ഉടമയായ അരണാട്ടുകര സ്വദേശി ഫെബിനോട് മൊബൈല്‍ ഫോണിലൂടെ ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഒരാള്‍ക്കു നല്‍കാനുള്ള അഞ്ചു പുതിയ വളകള്‍ തന്റെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒരു നിമിഷം കഴിഞ്ഞപ്പോഴേക്കും ഫെബിന്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച വളകള്‍ അടങ്ങിയ ബാഗ് കാണാനില്ലെന്നു പരാതിപ്പെട്ടു. ഒരു രേഖയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കാന്‍ അരണാട്ടുകര വില്ലേജ് ഓഫീസിനു സമീപം സ്‌കൂട്ടര്‍ നിര്‍ത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള കവറിനോടൊപ്പം സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറയിലാണു രേഖയും സൂക്ഷിച്ചിരുന്നതെന്നു ഫെബിന്‍ വിശദീകരിച്ചു.

തെളിവുകള്‍ ബോധ്യപ്പെടുത്തിയ ഫെബിനു പോലീസ് സ്വര്‍ണാഭരണങ്ങള്‍ കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.