തോണിച്ചാൽ : കുംഭമാസത്തിലെ ആയില്യ മഹോൽസവത്തിന്റെ ഭാഗമായി മാർച്ച് 10ന് രാവിലെ നാഗത്താൻ കാവിൽ നാഗപൂജയും തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രത്തിൽ വൈകീട്ട് മുകേഷ് കളമ്പുകാട്ട് നടത്തുന്ന അധ്യാത്മിക പ്രഭാഷണവും നടക്കും. നാഗത്താൻ കാവിൽ നൂറും പാലും നേർച്ച, നാഗപൂജ, അന്നദാനം തുടങ്ങിയവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: