കൊഴിഞ്ഞാമ്പാറ: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കാന്‍ തയാറാവാത്തതിലും ,ഫാര്ക്കയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ വണ്ണാമടയില്‍ സത്യഗ്രഹ സമരം നടത്തി.
വിളയോടി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.ഗോപാലസ്വാമി കൗണ്ടര്‍ അധ്യക്ഷനായി.അഡ്വ.എസ്.കൊച്ചുകൃഷ്ണന്‍,പൊന്‍രാജ്,വര്‍ഗീസ് തൊടുപറമ്പില്‍,വി.പി.നിജാമുദീന്‍,കതിര്‍വേല്‍ ,കെ.എസ.തണികാചലം,വെള്ളിയങ്കിരി കൗണ്ടര്‍,രാജമാണിക്കം ലോകനാഥന് സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: