പാലക്കാട് : ലോക പരിസ്ഥിതി ദിനത്തില്‍ ഒന്നര ലക്ഷം വൃക്ഷ തൈകള്‍ നട്ടു പരിപാലിക്കുന്നതിനുള്ള നഴ്സറികള്‍ തയാറാക്കുവാന്‍ ജലസ്വരാജ് സംഘാടക സമിതി തീരുമാനിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്.പ്രസി.എന്‍.ശിവരാജന്, ജില്ലാ ജന.സെക്ര.കെ.ജി.പ്രദീപ്കുമാര്‍,ചിറ്റൂര്‍ മണ്ഡലം പ്രസി.എം.ശശികുമാര്‍,റിട്ട.ഡിഎഫ്ഒ ജയപ്രകാശ്, ഭാരതപ്പുഴ സംരക്ഷണസമിതി പ്രസിഡന്റ് കിണാവല്ലൂര്‍ ശശിധരന്,കല്ലൂര്‍ ബാലന്,എസ്.ഗുരുവായൂരപ്പന്,കല്ലൂര്‍ ഉണ്ണികൃഷ്ണന്, തേങ്കുറുശ്ശി ശ്യാംകുമാര്‍, എ.ശിവകുമാര്‍,കെ.ശരവണകുമാര്‍,എം.എം.രാജേഷ്,സി.സി.ജോര്‍ജ്ജ്,വിവേക് രംഗസ്വാമി,കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം രാമദാസ്, രവി വിളയോടി,കോര്‍ഡിനേറ്റര്‍ കെ.ശ്രീധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: