Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Malappuram

വിവാദങ്ങള്‍ക്കിടെ നിലമ്പൂര്‍ സിവില്‍ സ്റ്റേഷന്‍ ശിലാസ്ഥാപനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2017, 12:37 pm IST
inMalappuram

നിലമ്പൂര്‍: പുതിയതായി നിര്‍മ്മിക്കുന്ന നിലമ്പൂര്‍ സിവില്‍ സറ്റേഷന് ഇന്ന് ശിലയിടും. ഇന്ന് രാവിലെ 10ന് പി.വി.അന്‍വര്‍ എംഎല്‍എ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കാനിരിക്കെ വിവാദങ്ങളും കൊഴുക്കുകയാണ്. പ്രോട്ടോകോള്‍ ലംഘിച്ച് അച്ചടിച്ച പരിപാടിയുടെ നോട്ടീസ് ശിലാസ്ഥാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മാറ്റി അച്ചടിച്ചു. വണ്ടൂര്‍, ഏറനാട് എംഎല്‍മാരെയും, എംപിമാരായ എം.ഐ.ഷാനാവാസ്, പി.വി.അബ്ദുള്‍ വഹാബ് എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. പി.വി.അന്‍വര്‍ എംഎല്‍എയും സിപിഎമ്മും ചേര്‍ന്ന് ശിലാസ്ഥാപന ചടങ്ങ് പാര്‍ട്ടി സമ്മേളനമാക്കി മാറ്റുകയാണെന്ന് ആരോപണമുയരുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ നോട്ടീസ് തിരുത്തുകയായിരുന്നു. എ.പി.അനില്‍കുമാര്‍, എം.ഐ.ഷാനാവാസ്, പി.വി.അബ്ദുള്‍ വഹാബ് എന്നിവരെ പുതിയ നോട്ടീസില്‍ ഉള്‍പ്പെടുത്തിയെങ്കിലും പി.കെ.ബഷീറിനെ വീണ്ടും തഴഞ്ഞു. ഒരുകാരണവശാലും പി.കെ.ബഷീറിന്റെ പേര് നോട്ടീസില്‍ വെക്കരുതെന്ന് പി.വി.അന്‍വര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു. വണ്‍മാന്‍ഷോ നടത്തി വിഡ്ഢിത്തരങ്ങള്‍ മാത്രം ചെയ്യുന്ന പി.വി.അന്‍വറിന്റെ കരങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊതുവെയുള്ള ആക്ഷേപം. അത് ശരിവെക്കുന്ന രീതിയിലാണ് മഞ്ചേരി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രതികരിച്ചത്. നോട്ടീസിലടിക്കാനുള്ള പേരുകള്‍ നല്‍കിയത് എംഎല്‍എയുടെ ഓഫീസില്‍ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സിപിഐയുടെ മന്ത്രിയാണ് സിവില്‍ വകുപ്പ് ഭരിക്കുന്നത് ചടങ്ങിലേക്ക് സിപിഐ പ്രതിനിധിയെ പോലും ക്ഷണിക്കാത്തത് എല്‍ഡിഎഫിനകത്തും പ്രശ്‌നമായിട്ടുണ്ട്. ചെറുകിട പാര്‍ട്ടി നേതാക്കന്മാര്‍ വരെ നോട്ടീസില്‍ ഇടംപിടിച്ചപ്പോള്‍ ജനപ്രതിനിധികളും മുന്നണിയിലെ രണ്ടാം കക്ഷിയും ഒഴിവായതാണ് നിലമ്പൂരിലെ ചര്‍ച്ചാ വിഷയം. ചന്തക്കുന്ന് വെളിയംതോട്ടിലാണ് പുതിയ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. 1.20 ഏക്കര്‍ സ്ഥലത്ത് 15.25 കോടിരൂപ മുടക്കി നിര്‍മ്മിക്കുന്ന അഞ്ച് നിലകെട്ടിടത്തിലായിരിക്കും ഇനി 36 ഓളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

Kerala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.