Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വായ്‌പ നിഷേധം : പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 10:00 pm IST
in Thrissur

തൃശൂര്‍:അകാരണമായി ഭവനവായ്‌പ നിഷേധിച്ചുവെന്ന പരാതിയില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വായ്‌പ ലഭ്യമാക്കാന്‍ കേരള പിന്നോക്ക വിഭാഗം വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ക്ക് ന്യൂനപക്ഷ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം. കല്ലൂര്‍ വടക്കൂട്ട് വീട്ടില്‍ ഷാഹിറയുടെ പരാതിയിന്മേലാണ് കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫയുടെ നിര്‍ദ്ദേശം. പരാതിയിന്മേല്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച വിശദീകരണത്തെ കമ്മീഷന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സുവര്‍ണ്ണശ്രീ ഭവന നിര്‍മ്മാണ വായ്‌പക്ക് അപേക്ഷിച്ച ഷാഹിറയുടെ ഭുമി കാണഭുമി ആയതിനാല്‍ വായ്‌പ നല്‍കാന്‍ കഴിയില്ലെന്നും അപേക്ഷയും ആധാരവും തിരിച്ചെടുക്കണമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ ഫോണില്‍ നിര്‍ദ്ദേശിക്കുകയും നിര്‍ബന്ധപൂര്‍വ്വം അപേക്ഷ നിരസിക്കുകയും ചെയ്തുവെന്നാണ് പരാതി.

നോട്ടറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന നിര്‍ദ്ദേശം ചെവികൊണ്ടില്ലെന്നും പരാതിയില്‍ പറയുന്നു. കാണഭുമിയോടൊപ്പം നോട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വായ്‌പ നല്‍കാമെന്നിരിക്കെ അത് പാലിച്ചില്ലെന്നാണ് ഷാഹിറയുടെ പരാതി. കമ്മീഷന്റെ സമയം കളയാനും, എളുപ്പത്തില്‍ വായ്‌പ നേടാനുമാണ് ഷാഹിറയുടെ ശ്രമമെന്നായിരുന്നു പിന്നോക്ക വികസന കോര്‍പ്പറേഷന്റെ വിശദീകരണം. ന്യൂനപക്ഷ കമ്മീഷന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ് ഈ വിശദീകരണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. നോട്ടറി സര്‍ട്ടിഫിക്കറ്റ് മാനദണ്ഡമാക്കി വായ്‌പ നല്‍കണമെന്നുളള കമ്മീഷന്റെ നിര്‍ദ്ദേശം കോര്‍പ്പറേഷന്‍ പ്രതിനിധി അംഗീകരിച്ചു.

മൂളളൂര്‍ക്കര ഗ്രാമപഞ്ചായത്തില്‍ സലഫി പളളിക്ക് കെട്ടിട നമ്പര്‍ നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കാന്‍ ജില്ലാ കളക്ടറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. വിശ്വാസമനുസരിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ സ്വന്തമായി ശ്മശാനത്തിന് ഭുമി അനുവദിക്കണമെന്നാവശ്യപ്പെട്ട് പറവട്ടാനിയിലെ ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് പാസ്റ്റര്‍ സി.ഒ.ഡേവിസിന്റെ പരാതിയില്‍ തൃശൂര്‍ തഹസില്‍ദാറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

മൊത്തം 23 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. 7 കേസുകള്‍ തീര്‍പ്പാക്കി. അടുത്ത സിറ്റിംഗ് മെയ് 10 ന് ചേരും. കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫയും കമ്മീഷന്‍ അംഗം അഡ്വ.ബിന്ദു എം തോമസ്സും സീറ്റിംഗില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.