Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തെരഞ്ഞെടുക്കപ്പെട്ടിട്ടും അംഗീകാരം വൈകി : കൗണ്‍സിലിന് പുറത്ത് പ്രതീകാത്മക സത്യപ്രതിഞ്ജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 09:58 pm IST
in Thrissur

തൃശൂര്‍: അന്തരിച്ച മുന്‍ കൗണ്‍സിലര്‍ ജോസി ചാണ്ടിക്ക് പകരം ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ച മകന്‍ ജോര്‍ജ്ജ് ചാണ്ടിയുടെ പ്രതീകാത്മക സത്യപ്രതിഞ്ജാ വിവാദത്തിനായിരുന്നു ഇന്നലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സാക്ഷ്യം വഹിച്ചത്. മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഡിവിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് ചാണ്ടിയുടെ പ്രതീകാത്മക സത്യപ്രതിഞ്ജാ ചടങ്ങ് പ്രതിപക്ഷം പുറത്തു വച്ചു സംഘടിപ്പിച്ചതാണ് നാടകീയത സൃഷ്ടിച്ചത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ താമസിയാതെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന നിയമം പാലിക്കാതെ ഭരണപക്ഷം മനപ്പൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് പ്രതീകാത്മക സത്യപ്രതിഞ്ജ സംഘടിപ്പിച്ചത്. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ കോര്‍പ്പറേഷന്് ചുറ്റും പ്രതിഷേധാത്മകമായി വലംവച്ചു.

കഴിഞ്ഞ 22്യൂനാണ് ജോര്‍ജ്ജ് ചാണ്ടി ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സംഭവം വിവാദമായതോടെ ഉച്ചക്കു ശേഷമുള്ള കൗണ്‍സില്‍ യോഗത്തില്‍ സത്യപ്രതിഞ്ജാ ചടങ്ങ് സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജോര്‍ജ്ജ് ചാണ്ടി കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മേയര്‍ അജിത ജയരാജന്‍ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ആഭരണ നിര്‍മാണശാലയില്‍ നിന്നൊഴുകുന്ന ആസിഡ് മാലിന്യം സംബന്ധിച്ച പരാതികള്‍ക്കിടെ തൊഴില്‍ സംരക്ഷണമാവശ്യപ്പെട്ട് ജുവലറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ മേയര്‍ക്ക് നല്‍കിയ കത്തുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ ഉയര്‍ന്ന പൊതു ചര്‍ച്ച മേയര്‍ മറുപടി പറഞ്ഞു. ആസിഡ് മാലിന്യവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ആവശ്യമാണെന്നും അതോടൊപ്പം തൊഴിലാളികളുടെ തൊഴിലിന് സംരക്ഷണവും വേണമെന്നും ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിപ്രായങ്ങള്‍ കൗണ്‍സിലില്‍ ഉയര്‍ന്നു.

ആസിഡ് മാലിന്യം ജനകീയ വിഷയമാണ്, കുടിവെള്ളം വിതരണം ചെയ്യേണ്ടത് കോടതി ഉത്തരവ് നോക്കിയല്ല, കോര്‍പ്പറേഷന്റെ ഉത്തരവാദിത്വമാണെന്ന് പ്രതിപക്ഷനേതാവ് എം.മുകുന്ദന്‍ പറഞ്ഞു. ആസിഡ് മാലിന്യം കലര്‍ന്ന കുടിവെള്ളം കുപ്പിയിലാക്കി കൊണ്ടുവന്നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പരമ്പരാഗത തൊഴില്‍ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്നും ചെറുകിട സ്വര്‍ണാഭരണ നിര്‍മാണശാലകളുടെ തൊഴില്‍ സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശുപാര്‍ശയനുസരിച്ച് ലൈസന്‍സ് അനുവദിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു.

കുടിവെള്ള പ്രശ്‌നമായിരുന്നു കൗണ്‍സിലിലെ മുഖ്യ ചര്‍ച്ചാ വിഷയമായത്. പൊതു ചര്‍ച്ചക്കായി അജണ്ടയില്‍ എംജി റോഡ് വികസനവും,പടിഞ്ഞാറെ കോട്ട പുനരധിവാസവും ,ഫ്‌ളൈ ഓവറും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത് മാറ്റി വക്കേണ്ടിവന്നു. ആസിഡ് മാലിന്യം പ്രതിസന്ധിയാവുന്ന മേഖലകളില്‍ കുടിവെള്ള വിതരണം നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ വെള്ളം വിതരണത്തിനുള്ള ചുമതല മാലിന്യം സൃഷ്ടിക്കുന്ന വ്യാപാരശാലകള്‍ക്കാണെന്ന ഹൈക്കോടതി ഉത്തരവുണ്ടെന്നായിരുന്നു ഭരണ പക്ഷത്തിന്റെ മറുപടി.

ലൈസന്‍സ് സംബന്ധിച്ച വിഷയങ്ങളില്‍ പ്രതിപക്ഷ നിര്‍ദേശം അംഗീകരിച്ചെങ്കിലും കുടിവെള്ള വിതരണ വിഷയത്തില്‍ അനുകൂല നിലപാടിന് കോര്‍പ്പറേഷന്‍ തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.