തൃശൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്. പദ്ധതി 138.6 ഹെക്ടര്‍ വനഭൂമിയെയാണ് ബാധിക്കുന്നത്. ആശയസംവാദത്തിന് സര്‍ക്കാരോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണം. പദ്ധതിക്കെതിരെ സമരം ശക്തമാക്കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: