Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഈ തേങ്ങല്‍ കേരളത്തിന്റെ അമ്മമനസ്സിന്റെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 10:46 pm IST
in Thrissur

തൃശൂര്‍ : മാര്‍ക്‌സിസ്റ്റ് അക്രമരാഷ്‌ട്രീയത്തിനെതിരെ കേരളത്തിന്റെ അമ്മമനസ്സിന്റെ തേങ്ങലും താക്കീതുമായി വിമലാദേവിയുടെ ചിതാഭസ്മയാത്ര. കഞ്ചിക്കോട് മാര്‍ക്‌സിസ്റ്റ് അക്രമികള്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മ നിമഞ്ജനയാത്രക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ അഞ്ജലികളര്‍പ്പിച്ചു.

രാവിലെ പാലക്കാടുനിന്ന് എത്തിയ യാത്രയെ ജില്ലാ അതിര്‍ത്തിയായ വാണിയമ്പാറയില്‍ സ്വീകരിച്ചു. തൃശൂര്‍ നടുവിലാലില്‍ നടന്ന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.വി.ടി.രമ മുഖ്യപ്രഭാഷണം നടത്തി.

അമ്മയുടെ സ്‌നേഹ വാത്സല്യങ്ങളില്‍ നിന്ന് കേരളത്തെ അരിവാളിന്റെ കൊലപാതക രാഷ്‌ട്രീയത്തിലേക്കാണ് സിപിഎം നയിക്കുന്നതെന്ന് അവര്‍ പറഞ്ഞു. കേരളത്തിന്റെ സംസ്‌കാരത്തേയും മൂല്യങ്ങളേയും സിപിഎം ഇല്ലാതാക്കി.

ജാഥാ നായിക രേണു സുരേഷ്, ഉപനായിക സി.നിവേദിത, സംസ്ഥാന വൈസ് പ്രസിഡന്റ്എം.എസ് സമ്പൂര്‍ണ്ണ,ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്‌കുമാര്‍,കെ.പി ജോര്‍ജ്, വൈസ് പ്രസിഡന്റ് രവികുമാര്‍ ഉപ്പത്ത് കൗണ്‍സിലര്‍മാരായ ഐ.ലളിതാംബിക, പൂര്‍ണ്ണിമ സുരേഷ്, വിന്‍ഷി അരുണ്‍കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രമീള സുദര്‍ശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുവായൂരില്‍ നടന്ന പൊതുയോഗം ജയസൂര്യന്‍ പാല ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുശീലമുരളീധരന്‍ ചിതാഭസ്മ കുംഭത്തെ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. സീനാ സുരേഷ് ,ഷഗീല ധര്‍മ്മരാജ്, അഡ്വ: ഷീബ, സന്ധ്യാ പ്രഭു, ശാന്തി സതീശന്‍, ദീപാബാബു, ഉമാദേവി ഷണ്‍മുഖന്‍, ഹീരകൃഷ്ണദാസ്, സിന്ധു ദിനേശന്‍, തുടങ്ങിയവര്‍ സംസാരിച്ചു. തൃപ്രയാറില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.

മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എന്‍.പി.തങ്കമണി അദ്ധ്യക്ഷത വഹിച്ചു. അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സൂര്യഷോബി, ജില്ലാപ്രസിഡണ്ട് പ്രമീള സുദര്‍ശന്‍, പത്മിനി പ്രകാശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊടുങ്ങല്ലൂരില്‍ ബിജെപി സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേകാട് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമ്പാടി പടിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.ബി ജെ പി മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത് ലാല്‍.ടി.ബി.സജീവന്‍, എല്‍.കെ മനോജ്;കെ. കെ.രാമു എന്നിവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ പട്ടികജാതി മോര്‍ച്ച ജില്ല പ്രസിഡന്റ് പി.കെ.ബാബു നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

Kottayam

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Kerala

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.