Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഒരാഴ്ചയ്‌ക്കിടെ എട്ട് അസ്വാഭാവിക മരണം; ഞെട്ടല്‍ മാറാതെ കുന്നംകുളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 10:02 pm IST
in Thrissur

കുന്നംകുളം: ഒരാഴ്ചയ്‌ക്കിടെ സംഭവിച്ച എട്ട് അസ്വാഭാവിക മരണങ്ങളില്‍ നിന്നും കുന്നംകുളത്തുകാര്‍ ഇനിയും മുക്തരായിട്ടില്ല.ഏഴു കൊലപാതകവും ഒരാത്മഹത്യയും ഉള്‍പ്പെടെയുള്ള മരണങ്ങള്‍ പോലീസിനും തലവേദനയാകുന്നു.

കഴിഞ്ഞ 20നാണ് പെരുമ്പിലാവില്‍ ഹോം നഴ്‌സായി ജോലിചെയ്യുന്ന യുവതി കൊലചെയ്യപ്പെട്ടത്.പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെ രോഗിയെ പരിചരിക്കാനെത്തിയ കൊട്ടാരക്കര ഓയൂര്‍ തനയാറത്ത് സതീഷ് മന്ദിരത്തില്‍ തുളസീധരന്റെ മകള്‍ വര്‍ഷ(മഞ്ജു 28)യാണ് മരിച്ചത്.കൊലപാതകക്കേസിലെ പ്രതിയും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ കരിക്കാട് കോട്ടോല്‍ സ്വദേശി കൊട്ടിലിങ്ങല്‍ ഹുസൈന്‍(32) പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു.വര്‍ഷയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സമീപത്തുള്ള വാഴത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.യുവതി ആശുപത്രിയില്‍ രോഗിക്കൊപ്പം ഹോം നഴ്‌സായി ജോലി ചെയ്യുന്നതി്‌നിടയിലാണ് ഹുസൈനുമായി അടുപ്പത്തിലാകുന്നത്.യുവതി പല തവണ പണം ആവശ്യപെട്ടിരുന്നതായും ഇത് നല്‍കാതിരുന്നതോടെ തങ്ങളുടെ ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷിണിപെടുത്തിയതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയുന്നു.

ഇതേദിവസം വടുതല ഉള്ളിശ്ശേരി മച്ചിങ്ങല്‍ സുബ്രഹ്മണ്യന്റെ മകള്‍ ആതിര(19) യെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.ജോലി സ്ഥലത്തു നിന്നും നേരത്തേ പോയ ആതിരയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

21 ന് പുലര്‍ച്ചെയാണ് ആനായ്‌ക്കലില്‍ പനങ്ങാട്ട് പ്രതീഷിന്റെ ഭാര്യ ജിഷ (35) വെട്ടേറ്റ് മരിച്ചത്. വീട്ടില്‍ മകളുടെ മുന്നിലിട്ടാണ് ഭര്‍ത്താവ് പ്രതീഷ് ജിഷയെ കൊലപ്പെടുത്തിയത്. മകളുടെ ശബ്ദംകേട്ട് സമീപത്തുള്ളവര്‍ എത്തി ജിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന പ്രതിഷ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത് കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും അവിഹിത ബന്ധമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമെന്നും പറയുന്നു. കൊല നടത്തിയ പ്രതീഷ് പിന്നീട് പോലീസില്‍ നേരിട്ടെത്തി കീഴടങ്ങി.

23 രാത്രിയില്‍ലാണ് നാടിനെ നടുക്കിയ മറ്റൊരു കൊലപാതകം നടന്നത്. കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടിയില്‍ മുള്ളന്‍കുഴിയില്‍ ജോണി ജോസഫും ഭാര്യ സോമയും മക്കളായ ആഷ്‌ലിന്‍,ആന്‍സണ്‍,ആന്‍മേരി എന്നിവര്‍ മരണത്തിന് കീഴടങ്ങി.മറ്റുള്ളവരുടെ കഴുത്തറത്ത് കൊന്ന ശേഷം ജോണിയും ആത്മഹത്യ ചെയ്യുകയായിരുന്നു.കീടനാശിനികളുടെ മൂന്ന് കുപ്പികള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കുടുംബ തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് സംഭവങ്ങളിലേക്ക് നയിച്ചതെന്ന് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.