Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇന്ത്യന്‍ കോഫിഹൗസ് പിടിച്ചെടുക്കാന്‍ സിഐടിയു; അനുവദിക്കില്ലെന്ന് തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2017, 10:08 pm IST
in Thrissur

ത്യശുര്‍: ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണസമിതിയും ഓഫീസും പിടിച്ചെടുക്കാനുള്ള സി ഐ ടി യു നേത്യത്വത്തിന്റെ നീക്കം തൊഴിലാളികള്‍ തടഞ്ഞു. വ്യവസായ വകുപ്പ് ഉദ്യോഗല്ഥരുടെ പിന്തുണയോടെ ഓഫീസ് പിടിച്ചെടുക്കാനായിരുന്നു നീക്കം. കാലാവധി ജൂലൈ വരെയുള്ളപ്പോള്‍ ഭരണം രാഷട്രിയസ്വാധിനം ഉപയോഗിച്ച് പിടിച്ചെടുക്കാനായിരുന്നു നീക്കം.

ത്യശൂര്‍ ശക്തന്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് കൈയടക്കാന്‍ എത്തിയസിഐടിയു-സി പി എം നേതാക്കള്‍ പോലിസ് സംരക്ഷണയിലാണ് രക്ഷപ്പെട്ടത.് ഇന്നലെ രാവിലെ മുന്‍ കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് എട്ടംഗ സംഘം വ്യവസായ വകുപ്പിലെ ഒരു വനിത ഉദ്യാഗസ്ഥയുടെനേതൃത്വത്തില്‍ എത്തുകയായിരുന്നു. ഓഫീസ് പൂട്ടി സീലുവെച്ച് രേഖകള്‍ കൊണ്ടു പോകുവാന്‍ ശ്രമം നടത്തിയത് തൊഴിലാളികള്‍ തടഞ്ഞു. സി ഐ ടി യു ചുമട്ട് തൊഴിലാളികളുടെ വേഷം ധരിച്ചവരും സംഘത്തിലുണ്ടായിരുന്നു. രാവിലെ ആയത്‌കൊണ്ട് ജീവനക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. ഭരണ സമിതി പിരിച്ചു വിട്ടുവെന്നുള്ള രേഖ കാണിച്ചാണ് ഓഫീസ് റജിസ്റ്റര്‍ ,അക്കൗണ്ട് രേഖകള്‍, അലമാരകളുടെ താക്കോല്‍ എന്നിവ കൈവശപ്പെടുത്തിയത് . സെക്രട്ടറിയും പ്രസിഡണ്ടും എത്തിയ ശേഷം രേഖകള്‍ കൈമാറാമെന്ന് ജിവനക്കാര്‍ പറഞ്ഞുവെങ്കിലും അതുകേള്‍ക്കുവാന്‍ വന്നവര്‍ തയ്യാറായില്ല.

തുടര്‍ന്ന് ജീവനക്കാര്‍ ബലമായി ഇവരെ തടയുകയായിരുന്നു. തൊഴിലാളികളുടെ പ്രതിനിധികളായ പത്ത് പേരാണ് നിലവില്‍ ഭരണസമിതിയിലുള്ളത്. ഭരണസമിതിയെ അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങളാണ് സി ഐ ടിയു വിന്റെ നേതൃത്വത്തില്‍ നടത്തിയത.് വിവരം അറിഞ്ഞ് നിരവധി തൊഴിലാളികള്‍ സ്ഥലത്ത് എത്തിയതോടെ സംഘര്‍ഷാവസ്ഥയായി. വ്യവസായ വകുപ്പ് ഓഫിസില്‍ നിന്നുമെത്തിയ ഓഫിസറെ പുറത്ത്‌പോകന്‍ സമ്മതിക്കാതെ നൂറോളം വരുന്ന തൊഴിലാളികള്‍ തടഞ്ഞുവെച്ചു. ഈസറ്റ് എസ് ഐ വി .പി .ജോയിയുടെ നേത്വത്യത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് എത്തി തൊഴിലാളികളെ മാറ്റാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികളുടെ എതിര്‍പ്പിന് മുന്നില്‍ അവര്‍ പിന്‍തിരിഞ്ഞു. ഇതിനിടയില്‍ സഥലത്ത് എത്തിയ സി ഐ ടി യു ജില്ലാ പ്രസിഡണ്ട് കെ.എഫ്.ഡേവിസ് ഓഫിസിലേക്ക് കയറിയത് സംഘര്‍ഷംരൂക്ഷമാക്കി. കൂവി വിളിച്ച് തൊഴിലാളികള്‍ തങ്ങളുടെ പ്രതിഷധം അറിയിച്ചു. ഏറെ നേരത്തെ ചര്‍ച്ചയക്ക് ശേഷം രേഖകള്‍ ഇവിടെ തന്നെ സൂക്ഷിക്കാന്‍ പറഞ്ഞ് ഓഫീസര്‍ സഥലം വിട്ടതിന്‌ശേഷമാണ് പ്രശ്‌നം തല്‍ക്കാലം അവസാനിച്ചത് .തിങ്കാളാഴ്ച വ്യവസായ വകുപ്പ് ഓഫീസില്‍ ഭരണസമിതിയംഗങ്ങളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന്‍രെയും സിപിഎമ്മിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് നഗരത്തിലെ കോഫിഹൗസുകള്‍ ഇന്നലെ ഏറെ നേരം അടച്ചിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.