കൊണ്ടോട്ടി: സ്കൂള്‍ യുവജനോത്സവ ദിവസങ്ങളില്‍ തട്ടുകട നടത്തി കണ്ടെത്തിയ വരുമാനത്തിലൂടെ സ്കൂള്‍ മാലിന്യമുക്തമാക്കുനതിനുള്ള മാലിന്യ ബിന്നുകള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. കൊണ്ടോട്ടി ഇഎംഇഎ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളാണ് പരിസര ശൂചീകരണ വഴിയില്‍ സ്വയം മറന്ന് പ്രവര്‍ത്തിച്ചത്. പരിസര ശുചീകരണ പ്രവര്ത്തിയടെ ഭാഗമായി സ്കൂള്‍ പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസ് പദ്ധതിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ത െതുടക്കമിട്ടിരുന്നു. വിവിധ തരം മാലിന്യങ്ങള്‍ വേര്‍ത്തിരിച്ച് ശേഖരിക്കുതിനായി പ്രത്യേകം ബിുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അദ്ധ്യാപകരായ അഹമ്മദ്കുട്ടി മംഗലന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ഫൈസല്‍, എന്‍എസ്എസ് യൂണിറ്റ് ലീഡര്‍മാരായ മുഹമ്മദ് ഷഹസൂര്, മുഹമ്മദ് നിഷാന്‍, അശ്വതി, കെ.എം ദിവ്യ എിവര്‍ നേതൃത്വത്തിലാണ് ബിന്നുകള്‍ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: