Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഊത്രാളിക്കാവ് പൂരം: ദേശീയ പ്രദര്‍ശനത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 09:24 pm IST
in Thrissur

വടക്കാഞ്ചേരി: ഊത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച ദേശീയ പ്രദര്‍ശനത്തിന് തുടക്കമായി. വടക്കാഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നഗരസഭയുടെയും വിവിധ പൂരക്കമ്മിറ്റികളുടെയും സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിലാണു പ്രദര്‍ശനം നടക്കുന്നത്.

ഐസ് വേള്‍ഡ്, ജൂറാസിക് ആന്‍ഡ് റോബോട്ടിക് എക്‌സിബിഷനാണു സംഘടിപ്പിക്കുന്നതെന്ന് പ്രദര്‍ശന കമ്മിറ്റി വര്‍ക്കിങ് ചെയര്‍പഴ്‌സനും നഗരസഭ അധ്യക്ഷയുമായ ശിവപ്രിയ സന്തോഷ്, ജനറല്‍ കണ്‍വീനറും നഗരസഭ ഉപാധ്യക്ഷനുമായ എം.ആര്‍. അനൂപ്കിഷോര്‍, ചീഫ് കോ– ഓര്‍ഡിനേറ്ററും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ്. ബസന്ത്‌ലാല്‍, വൈസ് ചെയര്‍പഴ്‌സനും ടൗണ്‍ ഡിവിഷന്‍ കൗണ്‍സിലറുമായ സിന്ധു സുബ്രഹ്മണ്യന്‍ എന്നിവര്‍ അറിയിച്ചു. പ്രദര്‍ശന നഗരിയില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെയും വ്യാപാരികളുടെയും കച്ചവട സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

കെഎസ്ഇബി, എക്‌സൈസ്, കാര്‍ഷിക സര്‍വകലാശാല, സ്റ്റുഡന്റ് പൊലീസ് എന്നിവയുടെ പവിലിയനുകളും വ്യവസായ വകുപ്പ്, കണ്‍സ്യൂമര്‍ഫെഡ്, ഖാദി, എന്‍ആര്‍എച്ച്എം, അനര്‍ട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കയര്‍ ബോര്‍ഡ്, ബിഎസ്എന്‍എല്‍, കുടുംബശ്രീ, ആയുര്‍വേദ വകുപ്പ്, ഫിഷറീസ്, ഫോറസ്റ്റ്, മല്‍സ്യഫെഡ് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. വിനോദത്തിനായുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ത്രീഡി ഷോ, യന്ത്ര ഊഞ്ഞാല്‍, മെറി കപ്പ്, ഡ്രാഗണ്‍ റയില്‍, റണ്ണിങ് ഫിഷ്, മെരിഗോ റൗണ്ട്, പിങ്കി ട്രെയിന്‍, വാട്ടര്‍ ബോട്ട്, കമാന്റോ എന്നിവയും ഫുഡ്‌കോര്‍ട്ടില്‍ വ്യത്യസ്തങ്ങളായ ഭക്ഷണ വിഭവങ്ങളും ഐസ്‌ക്രീം– ജ്യൂസ് പാര്‍ലറുകളും ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള പ്രവേശന ടിക്കറ്റിന് 20 രൂപയും കുട്ടികള്‍ക്കു 10 രൂപയുമാണു നിരക്ക്.

വിദ്യാര്‍ഥികള്‍ക്കു സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യും. വൈകിട്ട് കലാ പരിപാടികള്‍, ഹെല്‍ത്ത് ക്യാംപ്, പരിശീലന പരിപാടികള്‍, സെമിനാറുകള്‍ എന്നിവയും ഉണ്ടായിരിക്കും. ചലച്ചിത്ര താരം രചന നാരായണന്‍കുട്ടിയുടെ നൃത്തമയൂഖം, ജയരാജ് വാരിയരുടെ പരിപാടി, പൊലീസ് ഓര്‍ക്കസ്ട്ര, തായമ്പക, സലിം കോടത്തൂരിന്റെ മാപ്പിള ഗാനമേള, ഡിജെ മ്യൂസിക്, കളിയരങ്ങിന്റെ നാടന്‍പാട്ടുകള്‍, ആറങ്ങോട്ടുകര കലാപാഠശാലയുടെ കളികൗതുകങ്ങളും നാടകവും, മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്‍തുള്ളല്‍, സിനിമാറ്റിക് ഡാന്‍സ്, ഗോത്ര നൃത്തരൂപമായ മംഗലംകളി, ഒപ്പന, സ്വനത്തിന്റെ ഗാനമേള, തെയ്യം കലാകാരന്മാരുടെ ആദിസ്വത്വം, ഗോത്രകലയായ അട്ടപ്പാടിയുടെ ഇരുളനൃത്തം, ജിഐഎഫ്ഡിയുടെ ഫാഷന്‍ഷോ, വയലിയുടെ ബാംബൂ ഓര്‍ക്കസ്ട്ര, കലാമണ്ഡലം അരങ്ങുകള്‍, ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം, വിവിധ ഗാനമേളകള്‍ എന്നിവയും അരങ്ങേറും. കുടുംബശ്രീകള്‍ക്കായി തിരുവാതിരകളി മല്‍സരം, ഊത്രാളിക്കാവ് പൂരം ഫോട്ടോഗ്രഫി മല്‍സരം, നാട്ടരങ്ങുകള്‍ എന്നിവയും ഉണ്ടായിരിക്കും. പ്രദര്‍ശനം മാര്‍ച്ച് ഒന്നിനു സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

Kerala

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

Kerala

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

Entertainment

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

India

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.