ചാലക്കുടി: മേലൂര്‍ പൂലാനി ശ്രീ മുക്കാല്‍വെട്ടി തിരുനാരായണത്തപ്പന്‍ പുരസ്‌ക്കാരം സംസ്‌കൃത പണ്ഡിതനും,,സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞിക്കുടന് നല്‍കുമെന്ന് ഭാരാവഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.20ന് ക്ഷേത്രാങ്കണത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പതിനായിരത്തിയൊന്ന് രുപയൂം ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം സമ്മാനിക്കും.
കളമെഴുത്ത് പാട്ട്
















