പാലാ: ബിവറേഡ് ഔട്ട്‌ലെറ്റിനെതിരെ ഇടമറ്റത്ത് പൗരസമിതിയുടെ സമരം ശക്തമായി.
ചീങ്കല്ലേല്‍ രാപ്പകല്‍ സമരപ്പന്തലില്‍ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് മെമ്പര്‍മാരുടെയും പൗരസമിതി നേതാക്കളുടെയും യോഗം നടന്നു.
അയല്‍ക്കൂട്ടം, കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ സമരം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
















