കോട്ടയം: ആര്‍. ശങ്കര്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ 10ന് വൈകിട്ട് 5ന് കോട്ടയം ഊട്ടിലോഡ്ജ് ആഡിറ്റോറിയത്തില്‍ രാമു കാര്യാട്ടിന്റെ മുപ്പത്തിയെട്ടാമത് ചരമവാര്‍ഷികം ആചരിക്കും.പ്രസിഡന്റ് എം.എസ്. സാബു അദ്ധ്യക്ഷനാകും. അഡവ. പി.കെ. ചിത്രഭാനു, ജോസഫ് വാഴയ്‌ക്കന്‍ ന്നെിവര്‍ പങ്കെടുക്കും.
















