കല്പറ്റ: ഏച്ചോം പുരാതനമായ തൂങ്ങാടി തൃക്കടമഹാവിഷ്ണു ക്ഷേത്രത്തിന്റെ ചുറ്റമ്പല ശിലാസ്ഥാപനം പൂവത്താന്‍കണ്ടി ദേവിയമ്മ നിര്‍വ്വഹിച്ചു. ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ചെയര്മാന് കെ.ടി. ചാത്തപ്പന് നായര്‍ , ജനറല്‍ കണ്‍വീനര്‍ മുരളീധരന് നായര്‍, ബാലകൃഷ്ണന് , ഗിരീഷ് പെരുന്തട്ട, ഉണ്ണി ചീക്കല്ലൂര്‍ , എന്‍.കെ. രാജീവന്, ശംഭു എബ്രാന്തിരി , ഗോവിന്ദനാശാരി , കമലാക്ഷിയമ്മ, എന്‍.കെ. വനജ, വസന്ത, രജനി എന്നിവര്‍ സംബന്ധിച്ചു.
തൂങ്ങാടി തൃക്കടമഹാവിഷ്ണു ക്ഷേത്രത്തിന്റെ ചുറ്റമ്പല ശിലാസ്ഥാപനം പൂവത്താന്‍കണ്ടി ദേവിയമ്മ നിര്‍വ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: