Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദേശീയപാത: സുരക്ഷക്ക് നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 09:58 pm IST
in Thrissur

മണ്ണുത്തി: പട്ടിക്കാട് വാണിയമ്പാറ റൂട്ടില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്‌ക്ക് സംവിധാനങ്ങളൊരുക്കുന്നു. പൊലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്‌കൂള്‍ പ്രധാനധ്യാപകരുടെയും യോഗത്തിലാണ് സുരക്ഷാ പദ്ധതികള്‍ തീരുമാനിച്ചത്.

ദേശീയ പാതയോട് ചേര്‍ന്ന സ്‌കൂളുകള്‍ക്ക് സമീപം റോഡില്‍ തിങ്കളാഴ്ചയ്‌ക്ക് മുമ്പ് വേഗതാ നിയന്ത്രണ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചു. വാഹനങ്ങള്‍ക്ക് കാണും വിധം വെള്ള വരകള്‍ തെളിയിക്കണം. ഇതോടൊപ്പം സ്‌കൂള്‍ ഉണ്ടെന്നും വേഗത കുറയ്‌ക്കണമെന്നുമുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. റോഡ് വികസനവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന സൂചനാ ബോര്‍ഡുകളും സുരക്ഷാ സംവിധാനങ്ങളും താറുമാറായിരുന്നു. അതിനാല്‍ ദേശീയപാത വികസന അതോറിറ്റി തന്നെ ഇത്തരം പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ചയ്‌ക്ക് മുമ്പ് ഈ നടപടി പ്രാവര്‍ത്തികമായോ എന്ന കാര്യം ഉറപ്പുവരുത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവ ഉറപ്പുവരുത്താനുള്ള പരിശോധന നടത്തും. പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാനും പൊലീസിനെ ചുമതലപ്പെടുത്തി.

സ്‌കൂളിലേക്ക് വരികയും പോവുകയും ചെയ്യുന്ന കുട്ടികളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കാന്‍ ഗാര്‍ഡുകളെ നിയോഗിക്കും. പൊലീസിന്റെയും ഹോം ഗാര്‍ഡുകളുടെയും ആവശ്യമെങ്കില്‍ പ്രത്യേകം പരിശീലനം നല്‍കിയ സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഇതുസബന്ധിച്ച നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും എടുക്കുന്നതിന് ഇന്ന് (വ്യാഴാഴ്ച) പാണഞ്ചേരി പഞ്ചായത്തോഫീസില്‍ വീണ്ടും യോഗം ചേരും.

സ്‌കൂള്‍ സമയത്ത് ടിപ്പര്‍, ടോറസ് വാഹനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്‌ക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ പൊലീസ് നടപടിയെടുക്കണമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച കെ രാജന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.

അസി.പൊലീസ് കമ്മിഷണര്‍ വാഹിദ്, ആര്‍ടിഒ അജിത്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ. വി. അനിത, സ്‌കൂള്‍ പ്രധാനധ്യാപകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Thiruvananthapuram

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.