തൃശൂര്‍: ആനകളുടെ തോഴനായിരുന്ന ഡേവിസിനെ അനുസ്മരിച്ച് പൂരനഗരിയിലെ കൂട്ടായ്മ. കൗസ്തുഭം ഹാളിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. ബാബു.എം.പാലിശ്ശേരി, ഡോ.ടി.എ.സുന്ദര്മേനോന്, പി.ശശികുമാര്‍, പ്രൊഫ.എം.മാധവന്‍കുട്ടി, പ്രൊഫ. പി.ചന്ദ്രശേഖരന്, കൗണ്‍സിലര്‍.കെ.മഹേഷ്,സി.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: