പുറനാട്ടുകര: പുറനാട്ടുകര സംസ്‌കൃതം കോളേജില്‍ ചന്ദനമരം മോഷണം നടന്നതായി പരാതി. മൂന്ന് ചന്ദനമരമാണ് മുറിച്ച് കടത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി മുറിച്ചുകടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെട്ടു.